Sunday, February 25, 2007

തണ്ണിമത്തങ്ങ

വേനലിന്റെ വരവോടെ വഴിയോരങ്ങളില് തണ്ണിമത്തങ്ങകളുടെ വില്പനയും തുടങ്ങിയിട്ടുണ്ട്. തണ്ണിമത്തങ്ങയില് പ്രധാനമായും വൈറ്റമിന് സി, വൈറ്റമിന് എ, വൈറ്റമിന് ബി6 എന്നിവ അടങ്ങിയിട്ടുള്ളത്. വളരെയധികം ആന്റി ഓക്സിഡന്റുകളും തണ്ണിമത്തങ്ങയിലുണ്ട്. തണ്ണിമത്തങ്ങയുടെ 90% ജലാംശമായതിനാല് ഇതിലെ കലോറി വളരെ കുറവായിരിക്കും (100 ഗ്രാം തണ്ണിമത്തനില് 30 കലോറിയോളം മാത്രമേ ഉണ്ടാവൂ). തണ്ണിമത്തങ്ങയില് പൊട്ടാസിയം, മഗ്നീഷ്യം തുടങ്ങിയ മിനറത്സും അടങ്ങിയിരിക്കുന്നു.



Watermelon, edible parts Nutritional value per 100 g



Energy = 30 calories

Carbohydrates = 7.6 g

Dietary fiber = 0.4 g

Fat = 0.2 g

Protein = 0.6 g

Water = 91 g

Vitamin C = 9 mg (14% of daily requirement for an adult.)





To read more about Watermelon: Watermelon - Wikipedia, the free encyclopedia

4 comments:

Kalesh Kumar said...

തണ്ണിമത്തങ്ങയെക്കുറിച്ച് എഴുതിയത് നന്നായി കലേ!
(ഞാന്‍ ദേവേട്ടനോട് അതെക്കുറിച്ച് എഴുതാന്‍ പറയാന്‍ പോകുകയായിരുന്നു!)

പോള്‍ജിയെ തിരക്കീന്ന് പറയൂ..

Kala said...

കലേഷ്,
ശരിക്കും ഈ വിഷയമൊക്കെ എഴുതാന്‍ പറ്റിയ ആള്‍ ദേവന്‍ തന്നെയാണ്. ദേവനോടും എഴുതാന്‍ പറയൂ...

keralafarmer said...

കലയുടെ പോസ്റ്റില്‍ ആദ്യമായാണ് ഒരു കമെന്റിടുന്നത്‌. തണ്ണിമത്തന്‍ തമിഴ്‌നാട്ടില്‍ വിളവെടുക്കുകയും അവിടുള്ള മണ്ണ്‌ ക്ഷാര സ്വഭാവമുള്ളതിനാലുമാണ് മഗ്നീഷ്യം ലഭിക്കുന്നത്‌. കേരളത്തിലെ മണ്ണില്‍ തണ്ണിമത്തന്‍ കൃഷിചെയ്താല്‍ അതില്‍ ചിലപ്പോള്‍ മഗ്നീഷ്യം കണ്ടില്ല എന്നുവരും.

Kala said...

മഗ്നീഷ്യത്തെക്കുറിച്ച് ചന്ദ്രേട്ടന്റെ ബ്ലോഗില്‍ കണ്ടിരുന്നു. അതൊരു പുതിയ അറിവായിരുന്നു.

Rating