Saturday, March 17, 2007

ഓറഞ്ച്

ഓറഞ്ചിലുള്ളതു പോലെ വൈറ്റമിന് സി മറ്റ് പഴവര്ഗ്ഗങ്ങളില് ഉണ്ടോ എന്ന് സംശയമാണ്. മഹാരാഷ്ട്രയാണ് ഇന്ത്യയില് ഏറ്റവും അധികം ഓറഞ്ച് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം. മഹാരാഷ്ട്രയിലെ നാഗ്പൂരാണ് ഓറഞ്ച് വിപണിയുടെ കേന്ദ്രം. നാഗ്പൂരിനെ ഓറഞ്ച് സിറ്റിയെന്നും പറയാറുണ്ട്. മൊത്തം ഉത്പാദനത്തിന്റെ 70% വരെ മഹാരാഷ്ട്രയില് നിന്നാണ് എത്തുന്നത്.



vitamin c, antioxindants, potasium എന്നിവ ധാരാളമായി ഓറഞ്ചിലുണ്ട്. പ്രത്യേകിച്ചും ഒരു ഓറഞ്ചില് നിന്നു തന്നെ ഒരു ദിവസത്തേയ്ക്കാവശ്യമായ വൈറ്റമിന് സി ലഭിക്കുകയും ചെയ്യും.



Nutritional Content in 1 orange



Energy - 61.57 calories

carbohydrates - 15.39gm

dietary fiber - 3.13gm

Fat - 0.16gm

Protein - 1.23gm

vitamin C - 70mg (116% of daily requirement for an adult)



8 comments:

ആഷ | Asha said...

ഈ വൈറ്റമില്‍ സി കഴിച്ചാലുള്ള ഗുണങ്ങളും
എതോക്കെ അസുഖങ്ങള്‍ ഒഴിവാക്കാം എന്നു കൂടി എഴുതിക്കൂടേ ചേച്ചി.

Kala said...

മോളെ വണ്ണം വെപ്പിക്കാനുള്ള പ്രയത്നത്തിനിടയില്‍ കിട്ടുന്നതു ഇവിടെ കുറിക്കുന്നു. കൂടുതല്‍ വിരങ്ങള്‍ ഉള്‍പ്പെറ്റുത്താന്‍ ശ്രമിക്കാം

കെവിൻ & സിജി said...

സ്വയം വണ്ണം വെയ്ക്കാനോ, അതോ വേറെയാരെയെങ്കിലും വണ്ണം വെപ്പിയ്ക്കാനോ കലചേച്ചീ?

Kala said...

സിജി,
ഇവിടെ നൂലു പോലെ ഒരാളുണ്ട്, ഞങ്ങളുടെ പുന്നാര മോള്‍. അവള്‍ക്ക് വണ്ണം വയ്ക്കാനും എനിക്ക് വണ്ണം കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ കിട്ടുന്നതാണ് ഇവിടെ ഇടുന്നത്.

കെവിൻ & സിജി said...

പുതുതായൊന്നും കാണാനില്ലല്ലോ.

Kala said...

ഒട്ടും സമയമില്ല... എഴുതാം....

:: niKk | നിക്ക് :: said...

ഭിഷഗ്വരയാണോ?

കൊള്ളാം നല്ല പോസ്റ്റ്...

Kala said...

നിക്ക്, അല്ല. വായിക്കുന്നത് ഇവിടെ എഴുതി വയ്ക്കുന്നു എന്നേയുള്ളു..

Rating