Thursday, October 11, 2007

വാഴപ്പഴം (Banana)

ആഗോള വിപണിയില്‍ ഏറ്റവും കൂടുതല്‍ banana ഉത്പതിപ്പിക്കുന്ന ഒരു രാജ്യമാണു ഇന്‍ഡ്യ . ഉത്പാതനത്തിന്റെ വലിയൊരുപങ്കും ആഭ്യന്തരവിപണിയില്‍ എത്തുന്നു. ഇന്‍ഡ്യയില്‍ മഹരഷ്ട്രയിലാ‍ണു ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാതിപ്പിക്കുന്നത് തൊട്ടുപിന്നാലെ തമിഴ്‌നാട്, ഗുജറാത്ത്, അസ്സാം, അന്ധ്ര പ്രദേശും.
വാഴപ്പഴങ്ങളില്‍ ചെങ്കദളിയാണു ഏറ്റവും അരോഗ്യകരമായ ഇനം.
മനുഷ്യ ശ്രീരത്തിനാവശ്യമായതും എന്നല്‍ ശരീരം ഉത്പാതിപ്പിക്കാത്തതുമായ 8 അമിനോആസിഡുകള്‍ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഫൈബെര്‍,പൊട്ടാസ്യം , മഗ്നീഷ്യം തുടങ്ങിയ മിനറത്സും , vitamin c ,vitamin B6 ഇവയും കൂടുതലായുണ്ട്.
Sugarനെക്കാള്‍ കൂടുതല്‍ Starch ഉള്ളതിനാല്‍ ദിവസവും ഒന്നിലധികം കഴിച്ചാല്‍ വണ്ണം വെയ്ക്കനുള്ള സാധ്യത കൂടുതലാണ്.

Nutritional Content in 1 Banana

Energy- 108.56 calories
vitamin B6 - 0.68 mg
vitamin C - 10.74 mg
potassium- 467.28 mg
dietary fiber- 2.83 g
manganese- 0.18 mg

Rating