Sunday, February 25, 2007

തണ്ണിമത്തങ്ങ

വേനലിന്റെ വരവോടെ വഴിയോരങ്ങളില് തണ്ണിമത്തങ്ങകളുടെ വില്പനയും തുടങ്ങിയിട്ടുണ്ട്. തണ്ണിമത്തങ്ങയില് പ്രധാനമായും വൈറ്റമിന് സി, വൈറ്റമിന് എ, വൈറ്റമിന് ബി6 എന്നിവ അടങ്ങിയിട്ടുള്ളത്. വളരെയധികം ആന്റി ഓക്സിഡന്റുകളും തണ്ണിമത്തങ്ങയിലുണ്ട്. തണ്ണിമത്തങ്ങയുടെ 90% ജലാംശമായതിനാല് ഇതിലെ കലോറി വളരെ കുറവായിരിക്കും (100 ഗ്രാം തണ്ണിമത്തനില് 30 കലോറിയോളം മാത്രമേ ഉണ്ടാവൂ). തണ്ണിമത്തങ്ങയില് പൊട്ടാസിയം, മഗ്നീഷ്യം തുടങ്ങിയ മിനറത്സും അടങ്ങിയിരിക്കുന്നു.



Watermelon, edible parts Nutritional value per 100 g



Energy = 30 calories

Carbohydrates = 7.6 g

Dietary fiber = 0.4 g

Fat = 0.2 g

Protein = 0.6 g

Water = 91 g

Vitamin C = 9 mg (14% of daily requirement for an adult.)





To read more about Watermelon: Watermelon - Wikipedia, the free encyclopedia

Monday, February 19, 2007

വൈറ്റമിന്

വളരെ സാധാരണയായി നമ്മള്‍ ഉപയോഗിക്കാറുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കുറിച്ചും, വൈറ്റമിനുകളെക്കുറിച്ചും പഠിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്.





vitamin: Definition and Much More from Answers.com

Vitamins are organic components in food that are needed in very small amounts for growth and for maintaining good health. The vitamins include vitamin D, vitamin E, vitamin A, and vitamin K, or the fat-soluble vitamins, and folate (folic acid), vitamin B12, biotin, vitamin B6, niacin, thiamin, riboflavin, pantothenic acid, and vitamin C (ascorbic acid), or the water-soluble vitamins. Vitamins are required in the diet in only tiny amounts, in contrast to the energy components of the diet. The energy components of the diet are sugars, starches, fats, and oils, and these occur in relatively large amounts in the diet.

Rating