Showing posts with label vitamin A. Show all posts
Showing posts with label vitamin A. Show all posts

Sunday, February 25, 2007

തണ്ണിമത്തങ്ങ

വേനലിന്റെ വരവോടെ വഴിയോരങ്ങളില് തണ്ണിമത്തങ്ങകളുടെ വില്പനയും തുടങ്ങിയിട്ടുണ്ട്. തണ്ണിമത്തങ്ങയില് പ്രധാനമായും വൈറ്റമിന് സി, വൈറ്റമിന് എ, വൈറ്റമിന് ബി6 എന്നിവ അടങ്ങിയിട്ടുള്ളത്. വളരെയധികം ആന്റി ഓക്സിഡന്റുകളും തണ്ണിമത്തങ്ങയിലുണ്ട്. തണ്ണിമത്തങ്ങയുടെ 90% ജലാംശമായതിനാല് ഇതിലെ കലോറി വളരെ കുറവായിരിക്കും (100 ഗ്രാം തണ്ണിമത്തനില് 30 കലോറിയോളം മാത്രമേ ഉണ്ടാവൂ). തണ്ണിമത്തങ്ങയില് പൊട്ടാസിയം, മഗ്നീഷ്യം തുടങ്ങിയ മിനറത്സും അടങ്ങിയിരിക്കുന്നു.



Watermelon, edible parts Nutritional value per 100 g



Energy = 30 calories

Carbohydrates = 7.6 g

Dietary fiber = 0.4 g

Fat = 0.2 g

Protein = 0.6 g

Water = 91 g

Vitamin C = 9 mg (14% of daily requirement for an adult.)





To read more about Watermelon: Watermelon - Wikipedia, the free encyclopedia

Rating